മന്ദമരുതി : വാഴകുന്നത്ത്‌മേടയിൽ അലക്‌സ് മാത്യു (കുഞ്ഞുമോൻ-67) ഷിമോഗയിൽ നിര്യാതനായി. ഭാര്യ: പാറത്തോട് മേച്ചേരിയിൽ മോളി. മക്കൾ: ടിന്റു, ടിനു. മരുമക്കൾ: ഷൈനി, എമി. സംസ്‌കാരം നടത്തി.