വെംബ്ലി: ചെറുകരയിൽ ജോസഫ് സി. ചെറിയാൻ (തങ്കച്ചൻ 73) നിര്യാതയായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പാസ്റ്റർ ബിനു (കർണ്ണാടക), ആനിയമ്മ, ബിജി. മരുമക്കൾ: ബാബു ജോൺ, സോജൻ സി.ജോർജ്, ബ്ലസി.