അടിമാലി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകൻ മത്തായി തോമസിന്റെ അനുസ്മരണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഡി. ഷാജി അദ്ധ്യക്ഷത വഹിച്ചു. എം.ഐ.ജബ്ബാർ, കെ.കൃഷ്ണമൂർത്തി, അനസ് ഇബ്രാഹിം, കെ.എ. കുര്യൻ, ഹാപ്പി.കെ.വർഗീസ്, സിജോ പുല്ലൻ, ജസ്റ്റിൻ കുളങ്ങര, വി.ആർ.സത്യൻ, ഏബിൾ മാത്യു, ഷാജു മരട്ടി, ജോവിസ് വെളിയത്ത്, അനീഷ് കല്ലാർ തുടങ്ങിയവർ പ്രസംഗിച്ചു.