നെടുമുടി: ചതുർത്ഥ്യകരി പുത്തൻപറമ്പിൽ എം.എൻ.ശ്രീധരൻ നായരുടെ മകളും പരേതനായ ടി.കെ. ഗോപിനാഥൻ നായരുടെ ഭാര്യയുമായ വാസിനി നായർ (68) രാജസ്ഥാനിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് രാജസ്ഥാനിലെ ബൻസ്വാരയിൽ. മക്കൾ :സന്ധ്യ, സിന്ധു (ഇരുവരും രാജസ്ഥാനിൽ). മരുമക്കൾ: പ്രവീൺ, ശ്രീജിത്ത്.