കോട്ടയം : സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിതരായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ.പ്രസന്നകുമാർ ,സെക്രട്ടറി ടി.സി സതീശൻ, പി.വി.ബാബു, , എം.വി.വിനോദ്, ടി.ടി. പ്രസാദ്, എ.കെ.ബാബു എന്നിവർ നേതൃത്വം നൽകി.