ചങ്ങനശേരി: മഹാത്മാ നേച്ചർ ആന്റ് ആനിമൽ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാർഹിക മുട്ടക്കോഴി വളർത്തലിൽ ഓൺലൈൻ പരിശീലന ക്ലാസും, സൗജന്യമായി മുട്ടക്കോഴി കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നു. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി മണ്ണൂത്തി പൗൾട്രി ആന്റ് ഡക്ക് ഫാം അസി. പ്രൊഫസർ ആന്റ് ഹെഡ് ഡോ.ബിനോജ് ചാക്കോ ക്ലാസ് നയിക്കും. പങ്കെടുക്കുന്നവർ 9447600614 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.