kobdevasya75

കോട്ടയ്ക്കുപുറം: നിരപ്പേൽ ദേവസ്യ (75) നിര്യാതനായി. ഭാര്യ: മേരി കുറുപ്പന്തറ കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: റോയ്, മിനി, ബീന. മരുമക്കൾ: ഷീല, ജിജോ, ജോമോൻ. സംസ്‌കാരം നടത്തി.