kobthomas73

ചങ്ങനാശേരി: വടക്കേക്കര തോപ്പിൽ റ്റി.വി.തോമസ് (ബേബിച്ചൻ73) നിര്യാതനായി. ഭാര്യ: വൽസമ്മ ചങ്ങനാശേരി കൂലിപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അജേഷ് (മസ്‌ക്കറ്റ്), അനീഷ് (ദുബായ്). മരുമക്കൾ: സിന്ധു ചാലക്കപ്പറമ്പിൽ (ഇത്തിത്താനം), ദിവ്യ കളപ്പുരയ്ക്കൽ കുറുപ്പുന്തറ (സൗദി). സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെത്തിപ്പുഴ തിരുഹൃദയ പളളിയിൽ.