പുന്നത്തുറ: നെടുംത്തുണ്ടതിൽ ജോസഫ് .എൻ.ജെ (67)നിര്യാതനായി. ഭാര്യ: അന്നമ്മ, കുടമാളൂർ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത (ഡൽഹി ), സുമിത് (മംഗളം). മരുമക്കൾ: സുനിൽ വർഗീസ് (റബർ ബോർഡ്, ഡൽഹി, ജോസ്മി (റിയാദ് ). സംസ്കാരം നടത്തി.