babu

ചങ്ങനാശേരി : കുനന്താനത്ത് പുത്തൻപുരയ്ക്കൽ കുര്യൻ മകൻ ബാബു കുര്യൻ (ബെന്നി ട്രാവൽസ് - 59) നിര്യാതനായി. ഭാര്യ: ലിസ്സിയമ്മ എടത്വാ തുണ്ടുപറമ്പിൽ കുടുംബാഗം. മക്കൾ: ഡോണി, ഡെൻസ,ഡാർവീൻ. സംസ്കാരം ഇന്ന് 2.30 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.