aiyf

മുണ്ടക്കയം : ഇന്ധനവില വർദ്ധനവിനെതിരെ വ്യത്യസ്ത സമരവുമായി എ.ഐ.വൈ.എഫ് മുണ്ടക്കയം മണ്ഡലംകമ്മറ്റി. മുണ്ടക്കയം ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ പാളവലിച്ചുള്ള സമരം ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ദിലീഷ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.