kobmoli

എറണാകുളം: ഇല്ലിക്കൽ ഐ.ഡി. തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി. കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗമാണ്. മക്കൾ: മാർട്ടിൻ, ജോസി. മരുമക്കൾ: അഞ്ചു, ഹെലനി. സംസ്‌കാരം ഇന്ന് 10ന് പുത്തൻകുരിശ് ന്യൂലൈഫ് ക്രിസ്റ്റ്യൻ സെമിത്തേരിയിൽ.