പുളിങ്കുന്ന്: അഞ്ചിൽ തോമസ് മൈക്കിൾ (80) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ തോമസ് കണ്ണാടി മുന്നൂറ്റിനാൽപ്പതിൽ കുടുംബാംഗം. മക്കൾ: രേഖ ജോസഫ്, രഞ്ജിനി തോമസ്. മരുമക്കൾ: ജോസഫ് പി.ജെ. (കുഞ്ഞുമോൻ), തോമസ് ജോസഫ് (തോമാച്ചൻ). സംസ്‌കാരം ഇന്ന് 11ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.