കോട്ടയം : ജില്ലയില്‍ ഇന്ന് 22 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് ഏഴു കേന്ദ്രങ്ങളില്‍ കൊവാക്സിനും ഒരു കേന്ദ്രത്തില്‍ കൊവിഷീൽഡും നല്‍കും.
40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഏഴു കേന്ദ്രങ്ങളില്‍ വീതം കൊവിഷീല്‍ഡും കൊവാക്സിനും നല്‍കും
എല്ലാ വിഭാഗങ്ങളിലും വാക്സിന്‍ ലഭിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് കുത്തിവയ്പ്പ്.