kob-radhakrishna

കെഴുവംകുളം : പുത്തൻപുരയ്ക്കൽ രാധാകൃഷ്ണൻ നായർ (56) നിര്യാതനായി. ഭാര്യ : വസന്തകുമാരി ശ്രീവിലാസം വണ്ടിപ്പെരിയർ. മക്കൾ : അശ്വിൻ കുമാർ, അർജുൻ കുമാർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.