kob-sivandan

കിഴപറയാർ : വീട്ടിൽപറമ്പിൽ ജി.ശിവാനന്ദൻ (69) നിര്യാതനായി. ഭാര്യ : ചന്ദ്രിക തിരുവനന്തപുരം വെള്ളറട ചൂണ്ടിക്കൽ കുടുംബാംഗം. മക്കൾ : ആദർശ് (കെ.എസ്.ആർ.ടി.സി ആലുവ), അഭിലാഷ് (സൗദി അറേബ്യ). മരുമക്കൾ: അനുഷ (ടീച്ചർ, പി.ജി.ആർ.എം.എസ്.എൻ കോളേജ്, ചാന്നാനിക്കാട്), സിനി (സൗദി അറേബ്യ). സംസ്‌കാരം ഇന്ന് 11 ന് ഇടമറ്റത്തെ വീട്ടുവളപ്പിൽ.