bhavani

ചങ്ങനാശേരി : മോർക്കുളങ്ങര ഹരിമന്ദിരത്തിൽ പരേതനായ സുകുമാരന്റെ (ശർക്കര വ്യാപാരി ) ഭാര്യ ഭവാനി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, സരളമ്മ, പരേതനായ ടോമിച്ചൻ, ലളിതമ്മ, സാലിച്ചൻ (കൗൺസിലർ, എസ്.എൻ.ഡി.പി. യൂണിയൻ, ചങ്ങനാശേരി ), ശ്യാമള, ശശികുമാർ ( സൗദി ). മരുമക്കൾ: ലേഖ കൊല്ലം, ഗിരീഷ്, ലേഖ പറമ്പിതറ, ഉണ്ണിരാജ്, ജയശ്രീ, ബോസ് മുല്ലമഗലം, ചിത്ര.