usha

വടവാതൂർ : പരേതനായ കല്ലുപാലത്തിങ്കൽ സി.കെ.ചാക്കോയുടെ ഭാര്യ ഉഷ (പ്ളാൻ്റേഷൻ കോർപ്പറേഷൻ റിട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ , കോട്ടയം - 64) നിര്യാതയായി. സംസ്കാരം ഇന്ന് 12 മണിക്ക് കോട്ടയം പുത്തൻപള്ളിയിൽ . കുമ്പളങ്ങി മാലാട്ട് കുടുംബാംഗമാണ്. മക്കൾ: അനു ചാക്കോ (യു.കെ), അനൂപ ചാക്കോ മരുമക്കൾ: അശാന്ത് ജോസഫ് , അജീഷ് ഡി. വർഗ്ഗീസ് .