thankan

കുമരകം: കരീമഠം മാളികയിൽ തങ്കന്‍ (65) നിര്യാതനായി. ഭാര്യ: ശ്രീമതി മക്കൾ: ശ്രീകാന്ത്, ശ്രീജ, ശ്രീരാജ്. മരുമക്കൾ: ആശ, പ്രജീഷ് , സുചിമോൾ. സംസ്കാരം നടത്തി.