a

ഒളശ്ശ : മണപ്പുറത്തു പരേതനായ ഔസേഫിന്റെ ഭാര്യ ഏലിക്കുട്ടി (82)നിര്യാതയായി. മക്കൾ : ജോയ് , ആന്റപ്പൻ , തങ്കച്ചൻ, പരേതനായ ജിമ്മി , അലക്സ് . മരുമക്കൾ : ലൗലി , ലീലാമ്മ , ലാലി ,സോഫി . സംസ്കാരം ഇന്ന് 10.30ന് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.