കുമരകം : പുത്തൻ പറമ്പിൽ ഗോപി (72) നിര്യാതനായി. ഭാര്യ : രത്‌നമ്മ വരമ്പിനകം മംഗലം പറമ്പിൽ കുടുംബാംഗം. മകൻ : ബിജുമോൻ. മരുമകൾ : സന്ധ്യ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.