കോട്ടയം : കാരപ്പുഴ യൂണിയൻ ക്ലബിന് സമീപം വൈക്കത്തുശ്ശേരിൽ പരേതനായ കെ.എ.മുഹമ്മദ് ഹനീഫയുടെ ഭാര്യ ബീമാ ബീവി (61) നിര്യാതയായി. മക്കൾ : അൻഷാദ് , അനീസ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ, തേക്കടി), ഷാനിമോൾ. മരുമക്കൾ : ഷൈനി (എം.ജി.യൂണിവേഴ്‌സിറ്റി), ഷമീർ (കാഞ്ഞിരപ്പള്ളി). കബറടക്കം നടത്തി.