kob-venu

കോട്ടയം : കുളങ്ങര പരേതനായ കെ.ആർ.ശങ്കറിന്റെ മകൻ ഡോ.കെ.എസ്.വേണു (73) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി. മക്കൾ : വിനിത, ഹർഷ, നിഖിൽ. മരുമക്കൾ : രാജ്, ശ്രുതി, മെറിൻ. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.