തോക്കുപാറ: തോക്കുപാറ മങ്ങാട്ട് ഇബ്രാഹിം (58) നിര്യതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: മിസ്സറിയ, നെല്ലിക്കുഴി പറമ്പിൽ കുടുംബാംഗം. മക്കൾ: റെസ്മി, തസ്‌നി.മരുമക്കൾ: ഫാസിൽ, ഫിറോസ്