കങ്ങഴ: ഇടപ്പറമ്പിൽ പി.ജെ.ശാമുവൽ (കുട്ടപ്പൻ-83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ഇടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ഷൈനി, ഷീബ, പരേതയായ ചിന്നമ്മ. മരുമക്കൾ: ജോൺ, ബിജി, പരേതനായ പാസ്റ്റർ സി.എസ്.മാത്യു. സംസ്കാരം നടത്തി.