mary

കട്ടപ്പന: ആയിലിക്കുന്നേൽ ഫിലിപ്പ് പോത്തന്റെ ഭാര്യ മേരി ഫിലിപ്പ് (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഫിലിപ്പ്, ജേക്കബ് , ടോമി, ജോളി, ജാൻസി, റോയ്. മരുമക്കൾ: മേഴ്സി, ജയ, ജിജി, തോമസ്, ബിജു, ക്രിസ്റ്റി .