തലയോലപ്പറമ്പ് : വകുപ്പടവിൽ വീട്ടിൽ നാരായണൻ (86) നിര്യാതനായി. ഭാര്യ : ഭാനുമതി. മക്കൾ : വേണു, രമേശൻ, മനോഹരൻ, ബിന്ദു. മരുമക്കൾ : ജയ, മണിക്കുട്ടി, ബിജി, സുരേഷ്. സംസ്‌കാരം നടത്തി.