അടിമാലി :ഇരുന്നൂറേക്കർ കല്ലത്ത് കെ.എം. ജോൺസൺ (60)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അടിമാലി മന്നാങ്കാല കീഴൂർ പ്രിൻസി. മക്കൾ: ഫെയ്ത്ത്, ട്രൂത്ത്, പീസ്