anama

തോക്കുപാറ: കുറുപ്പംപടി പരേതനായ അന്തോണിയുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി.സംസ്‌കാരം നടത്തി.പരേത കോതമംഗലം വാടക്കൽ കുടുംബാംഗമാണ്.മക്കൾ:റോസിലി,മേഴ്‌സി, പരേതരായ പൈലി,ഷാജി.മരുമക്കൾ:മൈക്കിൽ,ഷാജൂ, ലില്ലി,എമിലി .