കുമരകം : മേലുവള്ളിചിറയിൽ പരേതനായ മത്തായി പത്രോസിന്റെ മകൻ ജോർജ് എം.പി (ജോയി - 72) നിര്യതനായി. ഭാര്യ : കുഞ്ഞുമോൾ വാകത്താനം ഉദിക്കൽ കുടുംബാംഗം. മക്കൾ : പീറ്റർ എം.ജി (കെ.എസ്.ഇ.ബി) വാകത്താനം, റീന. മരുമക്കൾ : കുഞ്ഞുമോൻ കെ.എം കല്ലറകുഴിൽ വെള്ളൂർ , നിഷ പീറ്റർ ചീറക്കിയിൽ പാക്കിൽ. സംസ്‌കാരം ഇന്ന് 2 ന് തിരുവഞ്ചൂർ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.