പാമ്പാടി: പാമ്പാടി ശിവദർശന മഹാദേവ ക്ഷേത്ര സ്ഥാപകൻ മഞ്ഞാടിയിൽ വല്യച്ഛന്റെ ആണ്ടുശ്രാദ്ധം,​ നാരായണ ബലി,​ വിശേഷാൽ പൂജ,​ അനുസ്മരണ യോഗം എന്നിവ നടത്തി. അഡ്വ.പ്രകാശ് പാമ്പാടി അദ്ധ്യക്ഷത വഹിച്ചു. സജി തന്ത്രി,​ തങ്കപ്പൻ ശാന്തി,​ ശശി കുളത്തുങ്കൽ എന്നിവർ സംസാരിച്ചു.