kobramakrishnan

തലയോലപ്പറമ്പ്: പാലാംകടവ് ശ്രീഭവനിൽ പി.കെ. രാമകൃഷ്ണൻ (73) നിര്യാതനായി. ജനതാദൾ യു.ഡി.എഫ്. വൈക്കം നിയോജക മണ്ഡലം പ്രസിഡന്റാണ്. ഭാര്യ: രേണുക. മക്കൾ: ശ്രീനാഥ്, ശ്രീജ. മരുമകൾ: ലിനറ്റ്. സംസ്കാരം നടത്തി.