kobvijayan

പമ്പാവാലി: കാളകെട്ടി തെരുവത്തിൽ വിജയൻ (68) നിര്യാതനായി. ഭാര്യ: അനന്ദവല്ലി (റിട്ട. അദ്ധ്യാപിക) ഇടകടത്തി വടക്കേടത്ത് കുടുംബാംഗം. മകൾ: വിഷ്ണുപ്രിയ. മരുമകൻ: നിധിൻ. സംസ്‌കാരം നടത്തി.