chandran

കുമരകം : വാഴവേലിയിൽ വി.കെ.ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ : നിഷ (അയ്മനം പി.എച്ച്.സി), നിഷാദ്, നിതീഷ് (എസ്.കെ.എം ദേവസ്വം). മരുമക്കൾ : വിനോദ് (കെ.ടി.ഡി.സി.), ജിൻസി , പ്രീത. സംസ്കാരം നടത്തി.