എരുമേലി: മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട് എരുമേലി റേഞ്ച് ഓഫീസിലും ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധന നടത്തി. ഡി.എഫ്.ഒ ഷാനവാസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഫോറസ്റ്റ് കൺട്രോൾ റൂമിൽ നിന്നുള്ള സംഘമാണ് എരുമേലിയിൽ എത്തിയത്.