kobgopala75

തൃക്കോതമംഗലം: പ്ലാച്ചേരിൽ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത കുമാരി (അമ്മിണി ). മക്കൾ: പ്രേമ, പ്രമോദ്, പ്രസീത, പ്രമീള. മരുമക്കൾ: മുരളീധരൻ, ശോഭന, രഞ്ജിത്ത്, രാജൻ ബാബു. സംസ്‌കാരം നടത്തി.