കട്ടപ്പന: ശാന്തിഗ്രാം കൊല്ലക്കൊമ്പിൽ പരേതനായ ജോൺ ഇട്ടിയവിരായുടെ ഭാര്യ അന്നക്കുട്ടി ജോൺ (79) നിര്യാതയായി. കടൂക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: കെ.ജെ. ഏബ്രഹാം (ശാന്തിഗ്രാം), മേരിക്കുട്ടി (ദുബായ്), ലില്ലിക്കുട്ടി (ഓസ്ട്രേലിയ), ഷാജി ജോൺ (പ്രിൻസിപ്പൽ, കൈക്കല്ലൂർ പബ്ലിക് സ്കൂൾ ആന്ധ്രാപ്രദേശ്), സിബി ജോൺ (ശാന്തിഗ്രാം), സോഫി (പാലാ), സോണി (ഡൽഹി). മരുമുക്കൾ: മോളിക്കുട്ടി, രാജു (ഓസ്ട്രേലിയ), നിഷ, റീന, സജി (ഡൽഹി). സംസ്കാരം ഇന്ന് 8.30 ന് ഓസ്ട്രേലിയയിൽ നടത്തും.