kobkuttiyamma69

പൈക: കുറ്റിക്കാട്ട് കെ.റ്റി.മാത്യുവിന്റെ ഭാര്യ കുട്ടിയമ്മ (69)​ നിര്യാതയായി. ഇളങ്ങുളം വേമ്പേനിക്കൽ കുടുംബാംഗമാണ്. മക്കൾ: സോണി,​ സിമ്മി. മരുമക്കൾ: അനില,​ ആൽബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് പൈക സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.