rajeev

കുമരകം: ആറ്റുചിറ രാജുവിന്റെ മകൻ രാജീവ് (46) നിര്യാതനായി. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. സംസ്കാരം നടത്തി. പരേതൻ ഇപ്പോൾ ഇടയാഴത്തായിരുന്നു താമസം. അമ്മ : ചന്ദ്രിക . ഭാര്യ: കവിത വടയാർ കവിതാലയം കുടുംബാംഗമാണ്. മക്കൾ അരവിന്ദ്, അജി.