അയ്മനം: പനംപേരിൽ പരേതനായ എം.കെ വാസുവിന്റെ ഭാര്യ ലക്ഷ്മിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ സാബു, അനിലാകുമാരി, സനിലകുമാരി. മരുമകൻ: സി.വി മണിയച്ചൻ. (ചെങ്ങളം സൗത്ത്), അജി പി.എ (ചെട്ടിക്കുന്ന്, നാട്ടകം). സംസ്ക്കാരം നടത്തി.