മുണ്ടക്കയം : വരിക്കാനി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടേയും മെമ്പർ ബെന്നിചേറ്റുകുഴിയുടേയും നേതൃത്വത്തിൽ 6-ാം വാർഡിലെ 8, 9, 10, ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അദ്ധ്യാപകൻ റോയി മാത്യു പൊക്കംതകിടിയേൽ വിതരണം ഉദ്ഘാടനം ചെയ്തു.