ചങ്ങനാശേരി : വടക്കേക്കര പടനിലം വീട്ടിൽജോസിന്റെ ഭാര്യ മേരിക്കുട്ടി ജോസ് (68) നിര്യാതയായി. തോട്ടയ്ക്കാട് ആഞ്ഞിലിമൂട്ടിൽ കുടുംബാംഗം. മക്കൾ : സാജൻ അയർലൻഡ്, സൈജു ദുബായ്, സനു ഓസ്‌ട്രേലിയ. മരുമക്കൾ : സ്മിത (കോട്ടയിൽ,പന്തളം) ഷൈനോ (വാടയിൽ,രാജക്കാട് ), ഷിജി (മണലിക്കൂടി, കോതമംഗലം). സംസ്‌കാരം ചൊവ്വാഴ്ച 10.30 ന് ചെത്തിപ്പുഴ തിരുഹൃദയദേവാലയത്തിൽ.