kob-josepp

ഇളംകാട് : തുണ്ടിയിൽ ജോസഫ് ടി.കെ (88) നിര്യാതനായി. ഭാര്യ : പരേതയായ മേരി. മക്കൾ : ജോയി, തങ്കച്ചൻ, ഡെയ്സമ്മ, ടോമി, ജോണിച്ചൻ, ബിജി, ബിജു, സജി. മരുമക്കൾ : മോളി, ലിസി, വർക്കി, തെയ്യാമ്മ, നിർമ്മല ,ജോൺ, മഞ്ജു, മഞ്ജു. സംസ്കാരം ഇന്ന് 12 ന് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ.