മാങ്ങാനം : കട്ടപ്പുറതത് പരേതനായ മത്തായിയുടെ ഭാര്യ അക്കാമ്മ (88) നിര്യാതയായി. മക്കൾ : വത്സമ്മ, സൂസമ്മ, കുഞ്ഞുമോൾ, റെൻജിറ്റ് ബഹറിൻ. മരുമക്കൾ : അച്ചൻകുഞ്ഞ് പരുമല, അച്ചൻകുഞ്ഞ് അമയന്നൂർ, കൊച്ചുമോൻ മണർകാട്, മിനി മൂലേടം. സംസ്കാരം 16 ന് ഉച്ചയ്ക്ക് 12 ന് മാങ്ങാനം ചെമ്മരപ്പള്ളി ബഥേൽ മാർത്തോമ്മപള്ളിയിൽ.