ചങ്ങനാശേരി: വാഴപ്പള്ളി കിഴക്ക് റബ്ബർ ബോർഡ് മുൻ ഉദ്യോഗസ്ഥൻ പ്രശാന്തിയിൽ എസ്. പ്രസന്ന കൃഷ്ണൻ നായർ (ചങ്ങനാശേരി നോർത്ത് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, 75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സി കെ വത്സല കുമാരി (റിട്ട. ബി.എസ്.എൻ.എൽ ). മക്കൾ: ഹരിശങ്കർ (സെക്രട്ടേറിയറ്റ് ), മഹേഷ് കൃഷ്ണൻ (അമേരിക്ക). മരുമക്കൾ. രേഖ, രമ്യ.