തിരുവാർപ്പ് : റിട്ട.എ.എസ്.ഐ കളവംകോടത്ത് ദാമോദരൻ പിള്ള (84) നിര്യാതനായി. ഭാര്യ : തങ്കമ്മ മീനടം മഞ്ഞാടിയിൽ കുടുംബാംഗം. മക്കൾ : ഡി.മനോജ്കുമാർ (സബ് ഇൻസ്‌പെക്ടർ, പള്ളിക്കത്തോട് പൊലീസ് സ്റ്റേഷൻ), ഡി.മധു (ഹെഡ് ക്ലർക്ക്, മേലുകാവ് പഞ്ചായത്ത്), ഡി.മഹേഷ് (ജില്ലാകോടതി, കോട്ടയം). മരുമക്കൾ: രേഖ (ഹെഡ് ക്ലർക്ക്, എലിക്കുളം പഞ്ചായത്ത്), അമ്പിളി, അഞ്ജു (അഗ്രികൾച്ചറൽ ബാങ്ക്, തിരുവാർപ്പ്). സംസ്‌കാരം നടത്തി.