എലിക്കുളം : മൈലാടൂർ തോമസ് ജോസഫ് (87) നിര്യാതനായി. ഭാര്യ : പരേതയായ മറിയക്കുട്ടി അരുവിത്തുറ കുന്നയ്ക്കാട്ട് കുടുംബാംഗം. മക്കൾ : മേരിക്കുട്ടി, ജോയി, ലിസ്സി, സലോമി, മോളി, റാണി, ടോമി, ജോർജ്, ടോം. മരുമക്കൾ : അപ്പച്ചൻ, അനു, ആന്റണി, ജെയിംസ്, ജോസ്, ടീന, തോംസി, പ്രിൻസി, പരേതനായ മാത്യു. സംസ്കാരം നടത്തി.