math

ചിങ്ങവനം : കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും, ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി നിർവാഹക സമിതി അംഗവുമായ ക്ടായിത്തറ മാത്യു കുര്യാക്കോസ് (രാജു ക്ടായിത്തറ -66) നിര്യാതനായി. ഭാര്യ : കുറിച്ചി മങ്ങാട്ട് ബിൻസി മാത്യു. മക്കൾ : റൂബി റ്റിജു, രാഖി ഷിബിൻ. മരുമക്കൾ : റാന്നി തോട്ടുപുറത്ത് റ്റിജു ഏബ്രഹാം, വെച്ചുച്ചിറ മണിമലേത്ത് റവ.ഫാ. ഷിബിൻ ഏബ്രഹാം. സംസ്കാരം ഇന്ന് 3 ന് ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിൽ.