കല്ലറ: പെരുംതുരുത്ത് പുത്തൻകാലായിൽ (കക്കുഴിയിൽ) പി.ഒ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (78) നിര്യാതയായി. സംസ്കാരം പിന്നീട്.