kobdivakaran

വൈക്കം: തോട്ടുവക്കം നികർത്തിൽ കെ.എസ്. ദിവാകരൻ (78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മനു, മിനി, മധു, വിധു. മരുമക്കൾ: സീമ, മണികണ്ഠൻ, അനൂപ, സുനിത. സംസ്കാരം നടത്തി.